Latest NewsKeralaJobs & VacanciesNews

കരിയര്‍ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

നെയ്യാറ്റിന്‍കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ വീഡിയാ കോണ്‍ഫറന്‍സിംഗിലൂടെ കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചാണ് പങ്കെടുപ്പിക്കുക. കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും മികച്ച കരിയര്‍ തെരഞ്ഞെടുക്കാനും ഉതകുന്ന രീതിയിലാണ് സേവനം ലഭ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് , 9495270331, 9744758625

shortlink

Related Articles

Post Your Comments

Related Articles


Back to top button