Latest NewsKeralaNews

ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രെ മ​ര്‍ദി​ച്ച കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രെ മ​ര്‍ദി​ച്ച കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍. മൂന്ന് ഡി.​വൈ.​എ​ഫ്.​ഐ പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. കേ​സി​ലെ പ്ര​തി​ക​ളാ​യ പ​ന്ത​പ്ലാ​വി​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ മ​ഹേ​ഷ്(27), സു​ജി​ത്(27), പു​ല്ലമ്പാ​റ സ്വ​ദേ​ശി അം​ജ​ത് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ALSO READ: ലഡാക്കില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ ധീര യോദ്ധാവിന്റെ കുടുംബത്തിലെ ഒരംഗത്തിനു ജോലിയും ധനസഹായവും പ്രഖ്യാപിച്ച് എടപ്പാടി സർക്കാർ

ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ മുമ്പ്​ കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന സ്ഥ​ല​ത്ത് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ബാറ്റ്മിന്റ​ണ്‍ ക​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തർക്കമുണ്ടായിരുന്നു. അ​തി​ന്റെ തു​ട​ര്‍ച്ച​യാ​യി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​നു സ​മീ​പം വെ​ച്ച് ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ത്ത​ക​ര്‍ക്ക് മ​ര്‍ദ​ന​മേ​റ്റു. തു​ട​ര്‍ന്ന്, വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കു​ക​യും പൊ​ലീ​സ് മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button