UAELatest NewsNewsOmanGulf

കോവിഡ് -19; ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (59) മസ്‌കത്തിലും കോഴിക്കോട് പന്നിയങ്കര സറീന മന്‍സിലില്‍ മൊയ്തീന്‍ കോയ (58) ദുബായിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇരുന്നൂറ്റി മൂന്നായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button