Latest NewsKeralaNews

പൈ​നാ​പ്പി​ള​ല്ല: ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

പാ​ല​ക്കാ​ട്: ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഫോ​ട​ക വ​സ്തു വെച്ചത് പൈനാപ്പിളിലല്ല തേങ്ങയിലാണെന്ന് പി​ടി​യി​ലാ​യ കേസിൽ പിടിയിലായ വി​ല്‍​സ​ന്‍ മൊഴി നൽകി. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യും പാ​ട്ട​ക​ര്‍​ഷ​ക​നു​മാ​ണ് വി​ല്‍​സ​ന്‍. പ​ട​ക്കം ത​യാ​റാ​ക്കി​യ മ​റ്റു ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്നു തെ​ളി​ഞ്ഞ​തി​നാ​ല്‍ ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തുടരുകയാണ്.

Read also:വിവാഹ സമ്മാനമായി ‘കാര്‍’ എന്ന മോഹന വാഗ്ദാനത്തില്‍ മയങ്ങി കൗമാരക്കാരനെ മകനെ പ്രായമേറിയ സ്ത്രീയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമം

പൈ​നാ​പ്പിളിൽ നിറച്ച സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചാണ് ആനയ്ക്ക് പരിക്കേറ്റതെന്നാണ് കരുതിയിരുന്നത്. വാ​യു​ടെ ഒ​രു ഭാ​ഗ​വും നാ​വും ചി​ത​റി​പ്പോ​യി​രു​ന്നു. വ്ര​ണ​ങ്ങ​ളി​ല്‍ പു​ഴു​വും ഈ​ച്ച​യു​മായതോടെ നദിയിലിറങ്ങി വാ​യ് വെ​ള്ള​ത്തി​ല്‍ താ​ഴ്ത്തി നിൽക്കുകയായിരുന്നു ആന. അ​വ​ശ​നി​ല​യി​ലാ​യ ആ​ന​യെ ര​ക്ഷി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടത്തിയെങ്കിലും ആന നിന്ന നിൽപ്പിൽ ചരിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button