Latest NewsKeralaNews

ബെ​വ്ക്യൂ ആ​പ്പ് പി​ന്‍​വ​ലിക്കുമോ? എ​ക്സൈ​സ് മ​ന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്കു​ള്ള ബെ​വ്ക്യൂ ആ​പ്പ് പി​ന്‍​വ​ലി​ക്കില്ലെന്നും പകരം സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കുമെന്നും അധികൃതർ. മ​ദ്യ​ശാ​ല​ക​ള്‍ വ്യാ​ഴാ​ഴ്ച തു​റ​ന്നെ​ങ്കി​ലും ആ​പ്പി​ലെ പാ​ക​പ്പി​ഴ മൂലം നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഒ​ടി​പി ല​ഭി​ക്കാ​ത്ത​തായിരുന്നു പ്രധാന പ്രശ്‌നം. ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് ഒ​ടി​പി ല​ഭി​ക്കാ​ന്‍ ഏറെ സമയമെടുത്തിരുന്നു.

Read also: സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം

അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​പ്, ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ലെ​ത്തി​യ​ത്. ബു​ക്ക് ചെ​യ്യാ​ന്‍ നോ​ക്കി​യ പ​ല​ര്‍​ക്കും ഒ​ടി​പി കി​ട്ടു​ന്നി​ല്ലെ​ന്നും, ഒ​ടി​പി ര​ണ്ടാ​മ​ത് അ​യ​യ്ക്കാ​ന്‍ ശ്രമിക്കുമ്പോൾ ഓ​പ്ഷ​ന്‍ വ​ര്‍​ക്കാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​ വന്നിരുന്നു.ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ലും പാ​സ്‌​വേ​ഡ് ല​ഭി​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക പി​ഴ​വു​ക​ള്‍ വ​ന്ന​തോ​ടെ ഇന്നും പ്രശ്‌നങ്ങൾ നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button