കണ്ണൂർ; നിലവിൽ രാജ്യത്ത് ഏറ്റവുമധികം കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ട്രെയിന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കണ്ണൂരില്‍ നിര്‍ത്തി,, അപ്രതീക്ഷിതമായാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് തീവണ്ടിക്ക് കണ്ണൂരില്‍ സ്റ്റോപ്പുണ്ടെന്നും മുന്നോറോളം ആളുകള്‍ ഇറങ്ങാനുണ്ടെന്നും ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക വിവരം ലഭിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും കണ്ണൂര്‍ സ്റ്റേഷനിലിറങ്ങിയ കണ്ണൂരില്‍ 110 പേരും കോഴിക്കോട്ട് 20 പേരും വയനാട്ടിലേക്ക് 50 പേരും കാസര്‍കോടേക്കുള്ള 127 പേരെയും ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു,, ഇതിനായി 108 ആംബുലന്‍സുകളും 15 കെ.എസ്.ആര്.ടി.സി. ബസുകളും ജില്ലാ ഭരണകൂടം അടിയന്തരമായി സജ്ജമാക്കുകയും ചെയ്തു,, 1,173 ട്രെയിനില്‍ ഉണ്ടായിരുന്നത്ജില്ല പോലീസ് മേധാവി, ജില്ല കളക്ടര്‍, ഡി.എം.ഒ. തുടങ്ങിവര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
Post Your Comments