NattuvarthaLatest NewsKeralaNewsCrime

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ റെയിൽവേ ട്രാക്കിലെറിഞ്ഞു ആത്മഹത്യ ശ്രമം നടത്തി യുവതി; ട്രെയിൻ കയറി കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ ​ദാരുണ സംഭവം നടന്നത്

തിരുവനന്തപുരം; പിഞ്ചുകുഞ്ഞിനെ റെയിൽ പാളത്തിലെറിഞ്ഞ് ആത്മഹത്യാ ശ്രമം നടത്തി യുവതി, പാളത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് ട്രെയിൻ കയറി മരിച്ചു.

തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ ​ദാരുണ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button