![](/wp-content/uploads/2020/05/20as10.jpg)
കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ, മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് (51) ആണ് മരിച്ചത്. മെയ് 10 മുതൽ അദാൻ ആശുപത്രിയിൽ കോവിഡ് ചികത്സയിലായിരുന്നു ഇദ്ദേഹം. കുവൈത്തിൽ എയർകണ്ടീഷൻ ടെക്‌നീഷ്യനായിയിരുന്നു ഇദ്ദേഹം.
അച്ഛൻ പരേതനായ കരുണാകരൻ, അമ്മ പുത്തൻപുരയിൽ ലീല, ഭാര്യ ജിഷ, മക്കൾ : പൂജ, അശ്വതി
Post Your Comments