ന്യൂ ഡൽഹി : ലോക്ക് ഡൗൺ വീണ്ടും നീട്ടി. രാജ്യത്ത് മെയ് 31വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. കേന്ദ്ര മാർഗ നിർദേശം ഉടൻ പുറത്തിറക്കും. കൂടുതൽ ഇളവുകൾക്ക് സാധ്യത. റെഡ് സ്പോട്ട് നിർണയവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും.
Also read : കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ഗുണം ലഭിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക്: ബിജെപി
നാലാം ഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഉടനേ ഉണ്ടാകും.. കൂടുതല്‍ ഇളവുകളോടെ പൊതുഗതാഗതം ഉള്‍പ്പടെയുള്ളവ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. കോവിഡിന്റെ അതിവ്യാപന മേഖലകളില്‍ ഒഴികെ മെട്രോ, വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നുമാണ് ആവശ്യം.
Post Your Comments