Latest NewsUAENewsGulf

റംസാൻ മാസത്തിൽ ഭിക്ഷാടനവും വഴിവാണിഭവും : ഗൾഫ് രാജ്യത്ത് 242 പേർ അറസ്റ്റിൽ

ദുബായ് : യുഎഇയിൽ റംസാൻ മാസത്തിൽ  ഭിക്ഷാടനവും വഴിവാണിഭവും നടത്തിയ 242 പേർ പിടിയിൽ. ഭിക്ഷാടനം നടത്തിയ 143 പുരുഷന്മാർ, 21 വനിതകൾ, 78 വഴിവാണിഭക്കാർ എന്നിവരാണു പിടിയിലായതെന്നു അധികൃതർ അറിയിച്ചു, നിയമലംഘനങ്ങൾ അറിയിക്കേണ്ട നമ്പർ: 901

Also read : യുഎസ്സില്‍ നിന്ന്, നാവികസേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ

അതേസമയം  698 പേര്‍ക്ക് കൂടി  വ്യാഴാഴ്ച  യുഎഇയിൽ രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,084ഉം, മരിച്ചവരുടെ എണ്ണം 208ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 407പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 6930ആയി ഉയർന്നു. 24 മണിക്കൂറിനിടെ 37,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button