Latest NewsNewsInternational

ആശുപത്രിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു

കാബൂൾ : ഭീകരാക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കാ​ബൂ​ളി​ൽ ഷി​യാ മേ​ഖ​ല​യിൽ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന 100 കി​ട​ക്ക​ക​ളു​ള്ള ദാ​ഷ്റ്റ് ഇ ​ബ​ർ​ച്ചി പ്ര​സ​വാ​ശു​പ​ത്രി​ക്കു നേ​രേ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മരിച്ചവരുടെ എണ്ണം 24ആയി. ന​വ​ജാ​ത ശി​ശു​ക്ക​ളും അ​മ്മ​മാ​രും ന​ഴ്സു​മാ​രും ഇതിൽ ഉൾപ്പെടുന്നു. 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Also read : ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ടിക് ടോക്ക്

പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി​യ മൂ​ന്നു ഭീ​ക​ര​ർ ഗ്ര​നേ​ഡ് എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​രും സൈ​നി​ക​രും ത​മ്മിലു​ള്ള ഏ​റ്റു​മു​ട്ട​ൽ ഏ​റെ നേരം നീണ്ടു നിന്നു. ഇ​തി​നി​ടെ ശി​ശു​ക്ക​ളും അ​മ്മ​മാ​രും സ്റ്റാ​ഫും ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന നൂ​റി​ല​ധി​കം പേ​രെ സൈ​നി​ക​ർ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പിക്കുകയും, മൂ​ന്നു ഭീ​ക​ര​രെ​ സു​ര​ക്ഷാ​സേ​ന വ​ധിക്കുകയും ചെയ്തു.

ആ​ശു​പ​ത്രി​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം അറിയില്ല. ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ത​ങ്ങ​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു​ത​ര​ത്തി​ലു​മു​ള്ള പ​ങ്കി​ല്ലെ​ന്ന് താ​ലി​ബാ​ൻ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button