
തിരുവനന്തപുരം; പോസ്റ്റ് ഓഫീസുകള്‍ വഴി ബിഎസ്എന്‍എല്‍ റീചാര്‍ജ് കൂപ്പണുകള്‍ വിതരണം ചെയ്യും . ബിഎസ്എന്‍എല്ലിന്റെ 60, 110 രൂപയുടെ റീചാര്‍ജ് കൂപ്പണുകള്‍ തിരുവനന്തപുരം ജിപിഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഹെഡ് പോസ്റ്റ് ഓഫീസുകള്‍ വഴി വിതരണം ചെയ്യും.
ഞായറാഴ്ചകളില്‍ 110 രൂപയുടെ കൂപ്പണ്‍ റീചാര്‍ജ് ചെയ്യുമ്ബോള്‍ മുഴുവന്‍ സമയ സംസാരമൂല്യം ലഭിക്കും . ടെലഫോണ്‍ ബില്ലുകള്‍ പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാനുള്ള സൗകര്യവും ഉണ്ട് .
Post Your Comments