ചെകുത്താന്റെ നയത്തിനെതിരെയുള്ള ലോകത്തെ ആദ്യ പോരാട്ടമാണ് കുത്തു പറമ്പ് രക്തസാക്ഷിത്വമെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസ്.കൊവിഡിന് മുന്നില്‍ വികസിത മുതലാളിത്വ രാജ്യങ്ങള്‍ പതറുമ്ബോള്‍ ആദ്യ രക്തസാക്ഷിത്വ പോരാട്ടത്തിലെ പോരാളി പുഷ്പനെ ഓര്‍ക്കണമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതോടെ മുഹമ്മദ് റിയാസിനെതിരെ ട്രോളുകളും നിറഞ്ഞു. പോസ്റ്റിൽ നിരവധി വിമർശനവും പരിഹാസവും ഉയരുന്നുണ്ട്.
പോസ്റ്റ് ഇങ്ങനെ, വികസിത മുതലാളിത്ത രാജ്യങ്ങൾ അവർ പിന്തുടരുന്ന ചെകുത്താന്റെ നയം കാരണം കോവിഡിനു മുമ്പിൽ പതറുമ്പോൾ, നാം ഓർക്കണം കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ…
ചെകുത്താന്റെ നയത്തിനെതിരെയുള്ള
ലോകത്തെ ആദ്യ രക്തസാക്ഷിത്വ പോരാട്ടത്തിലെ പോരാളി പുഷ്പനെ.
Post Your Comments