ന്യൂഡൽഹി; ആശങ്കപ്പെടുത്തി കോവിഡ്, ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് സി.ആര്.പി.എഫ് ജവാന് മരിച്ചു, അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്,, ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ക് ഡൗണ്‍ വന്നതിനാല്‍ ഡല്‍ഹിയിലെ ക്യാമ്ബില്‍ തങ്ങുകയായിരുന്നു, ഇത് ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാന് മരിക്കുന്നത്.
ഇതോടുകൂടി രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജവാനും ഇദ്ദേഹമാണ്,. തൊട്ടുപിന്നാലെ 41 ജവാന്മാര്ക്ക് കൂടി കൊവിഡ് 19 ബാധിച്ചതോടെ ഡല്‍ഹി മയൂര്‍ വിഹാര്‍ സി.ആര്.പി.എഫ് ക്യാമ്പ് രണ്ട് ദിവസം മുമ്ബ് അടച്ചിരുന്നു,, മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര് ഇവിടെ കൊവിഡ് ,,നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരെത്തി എല്ലാ സൈനികരുടെയും സാമ്പിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.
Post Your Comments