അങ്കമാലി: മൂക്കന്നൂരില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. കൊറോട്ടുകൂടി വീട്ടില്‍ അമ്മിണിയാണ് മരിച്ചത്. വീടിന് സമീപത്ത് കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോൾ മിന്നലേൽക്കുകയായിരുന്നു.

Post Your Comments