ന്യൂ ഡൽഹി : മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി നിരീക്ഷകരെ അയക്കാനൊരുങ്ങി കേന്ദ്രം. ഗുജറാത്ത്, തെലുങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി നാല് സംഘങ്ങളെയാണ് അയയ്ക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു. നേരത്തെ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അറ് സംഘങ്ങളെ അയച്ചിരുന്നു. ഇതിന് പുറമെയാണ് നാല് സംഘങ്ങളേക്കൂടി അയച്ചിരിക്കുന്നത്.
Also read : റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പ്രശ്നമല്ല അത് ഉപയോഗിക്കുന്ന രീതിയിലുള്ള പ്രശ്നമാണെന്ന് ചൈനീസ് കമ്പനികള്‍
അഡീണല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കോവിഡ് വൈറസ് വ്യാപനം ഗുരുതരമായ സൂററ്റ്, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.
Post Your Comments