KeralaNattuvarthaLatest NewsNews

കൊറോണ കാലത്തും കലിപ്പടങ്ങാതെ അയൽവാസികൾ; പൊതുസ്ഥലത്ത് പൊരിഞ്ഞ തല്ല് നടത്തിയ സ്ത്രീകൾക്കെതിരെ കേസെടുത്ത് പോലീസ്

സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ കേസെടുത്തത്

(ആലപ്പുഴ): ഇന്ന് കോവിഡ്​ പശ്ചാത്തലത്തിൽ നാട്​ മുഴുവൻ ആശങ്കയിൽ കഴിയു​മ്പോൾ അയൽവാസികളായ സ്ത്രീകൾ തമ്മിൽ നടത്തിയ പരസ്യമായ അടിക്കെതിരെ പൊലീസ്​ കേ​െസടുത്തു, വഴി തർക്കത്തെ തുടർന്ന് അയൽവാസികളായ സ്ത്രീകൾ കമ്പും തടിയും ഉപയോഗിച്ച് തമ്മിൽ തല്ലിയ സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ കേസെടുത്തത്​.

എന്നാൽ തമ്മിലടി മൂത്തപ്പോൾ കളി കാര്യമായി, കുത്തിയതോട് സ്​റ്റേഷൻ പരിധിയിലെ പാട്ടുകുളങ്ങരയിൽ പരസ്പരം തല്ലിയ സ്ത്രീകൾ നിലത്തുവീണു കിടന്നും അടികൂടി,, തല്ല്​ മൂത്തതോടെ കൗമാരക്കാരായ മക്കളും, പങ്കുചേർന്നു, ഒടുവിൽ ആലപ്പുഴ ആർ.ഡി.ഒ സന്തോഷ് കുമാർ സ്ഥലം സന്ദർശിച്ച് താൽക്കാലിക വഴിയൊരുക്കി.

എന്നാൽനാളുകളായി വഴി തർക്കത്തെ തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് തല്ലിൽ കലാശിച്ചത്. ഇരുകൂട്ടരും നൽകിയ പരാതികളിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button