KeralaLatest NewsNews

കുവൈത്തില്‍ 55 പേര്‍ക്ക് കൂടി കോവിഡ് 19

കുവൈത്ത് സിറ്റി • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55 പുതിയ കോവിഡ് -19 കേസുകളും ചൊവ്വാഴ്ച ഒരു മരണവും കുവൈത്ത് സ്ഥിരീകരിച്ചതടി കുവൈത്ത് ന്യൂസ് ഏജൻസി (കുന) അറിയിച്ചു.

രാജ്യത്തൊട്ടാകെയുള്ള ആകെ അണുബാധകളുടെ എണ്ണം 1,355 ൽ എത്തി, ഇതുവരെ മൂന്ന് പേർ മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.

26 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും 17 പേർ സ്ഥിരതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button