കുവൈറ്റ്: കുവൈറ്റിൽ കോവിഡ് ബാധ മൂലം ഒരു മരണം കൂടി. എണ്‍പത് വയസുള്ള വയോധികയാണ് മരിച്ചത്. ഇവര്‍ ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അതേസമയം ഇന്ന് 55 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1355 ആയി. 1176 പേര് ചികിത്സയിലുണ്ട്. 26 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments