Latest NewsKeralaNews

ലോക്ക് ഡൗൺ: ബിവറേജസ് ​വ​ഴി ഓ​ണ്‍​ലൈ​ന്‍ മ​ദ്യ​വി​ല്‍​പ​ന ശി​പാ​ര്‍​ശ ചെ​യ്ത​ത് ഏ​റെ വി​ചി​ത്ര​മാ​ണെ​ന്ന് വി.​എം. സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ബിവറേജസ് ​വ​ഴി ഓ​ണ്‍​ലൈ​ന്‍ മ​ദ്യ​വി​ല്‍​പ​ന ശി​പാ​ര്‍​ശ ചെ​യ്ത​ത് ഏ​റെ വി​ചി​ത്ര​മാ​ണെ​ന്ന് വി.​എം. സു​ധീ​ര​ന്‍. ലോ​ക്ക് ഡൗ​ണ്‍​ സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ​ധ സ​മി​തിയാണ് റി​പ്പോ​ര്‍​ട്ടി​ല്‍ ഓ​ണ്‍​ലൈ​ന്‍ മ​ദ്യ​വി​ല്‍​പ​ന ശി​പാ​ര്‍​ശ ചെ​യ്ത​ത്.

ALSO READ: രാജ്യവ്യാപക ലോക്ക് ഡൌണില്‍ വാഴക്കര്‍ഷകര്‍ക്ക് സഹായമാകാന്‍ വേറിട്ട വഴി സ്വീകരിച്ച് മഹീന്ദ്ര ഗ്രൂപ്പ്

മ​ദ്യ​ശാ​ല​ക​ള്‍ സ​മ്ബൂ​ര്‍​ണ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടി​ലു​ണ്ടാ​യ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​ബോ​ധ​ത്തോ​ടെ വി​ല​യി​രു​ത്താ​ന്‍ ഈ ​സ​മി​തി​ക്കു ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ഇത്തരമൊരു അ​ബ​ദ്ധ​ജ​ഡി​ല​മാ​യ ശി​പാ​ര്‍​ശ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ സു​ധീ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​ദ്യ​ത്തെ സം​ബ​ന്ധി​ച്ചും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നു സു​ധീ​ര​ന്‍ മുഖ്യമന്ത്രിയോട് ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button