ജാര്‍ഖണ്ഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിവിധ വിഷയങ്ങളിലെ അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-11, അസോസിയേറ്റ് പ്രൊഫസര്‍-22, അസിസ്റ്റന്റ് പ്രൊഫസര്‍-11 എന്നിങ്ങനെ ആകെ 44ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും The Registrar Recruitment Cell Central University of Jharkhand Ratu- Lohardaga Road Brambe, Mandar, Ranchi-835205 (Jharkhand) എന്ന വിലാസത്തിലേക്ക് അയക്കണം.
യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും സന്ദർശിക്കുക : http://cuj.ac.in/
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ഏപ്രില്‍ 9.
തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 17(കൊവിഡ് 19, ലോക്ക് ഡൗൺ സാഹചര്യത്തിൽ തീയതി നീട്ടാം )
Post Your Comments