Latest NewsKeralaNews

കോവിഡ് 19, അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ വി​ദേ​ശി​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം പുറത്ത്

കൊല്ലം : അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ വി​ദേ​ശി​ക​ളു​ടെ കോവിഡ് 19 പ​രി​ശോ​ധ​നാ ഫ​ലം നെഗറ്റീവ്. ഫെ​ബ്രു​വ​രി 25ന് ​ശേ​ഷ​മെ​ത്തി​യ 30 വി​ദേ​ശി​ക​ൾക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. മഠത്തിലെ ​രോ ദി​വ​സ​ത്തേ​യും സ്ഥി​തി​ഗ​തി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മാ​ർ​ച്ച് ഏ​ഴി​ന് ശേ​ഷം വി​ദേ​ശി​ക​ളാ​രെ​യും മo​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. മ​ഠ​ത്തി​നെ​തി​രെ ഉ​യ​രു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് മ​ഠം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Also read : അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുടെ വിവരങ്ങള്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ച യുവാവിനെ തല്ലിക്കൊന്നു

അതേസമയം കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസാണ്( 69) മരിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്രയും നാൾ ജീവൻ നിലനിർത്തിയിരുന്നത്.

അസീസിന് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നേരത്തേ ദുബായില്‍ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാന്‍ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button