Latest NewsIndia

മും​ബൈ​യി​ല്‍ ഒ​രു മ​ല​യാ​ളി നേ​ഴ്സി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, 14 നേഴ്‌സുമാർ നിരീക്ഷണത്തിൽ

മും​ബൈ: മും​ബൈ​യി​ല്‍ ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മും​ബൈ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.രോ​ഗം സ്ഥീ​രി​ക​രി​ച്ച ന​ഴ്സു​മാ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മ​റ്റ് 14 ന​ഴ്സു​മാ​രെ ക്വാ​റ ന്റൈന്‍ ചെ​യ്തി​ട്ടു​ണ്ട്.

രാജ്യത്ത് സമൂഹ വ്യാപനമില്ല; വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യത കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ര​ണ്ടു ദി​വ​സം മുമ്പ് മും​ബൈ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മ​റ്റൊ​രു ന​ഴ്സി​നാ​ണ് ഇ​പ്പോ​ള്‍ രോ​ഗ ബാ​ധ സ്ഥി​രീ​ക​രീ​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​നാ​യ രോ​ഗി​യി​ല്‍​നി​ന്നാ​കാം രോ​ഗം പ​ക​ര്‍​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button