Latest NewsKeralaIndia

കോ​വി​ഡ്-19; കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിഞ്ഞിരുന്നയാള്‍ മ​രി​ച്ചു

ലോ​റി ഡ്രൈ​വ​റാ​യ കൊ​ച്ചു​മോ​ന്‍ മാ​ര്‍​ച്ച്‌ 18നാ​ണു മും​ബൈ​യി​ല്‍​നി​ന്നും കു​മ​ര​ക​ത്ത് എ​ത്തി​തി​യ​ത് .

കു​മ​ര​കം : കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ര്‍​ന്നു കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിഞ്ഞിരുന്നയാള്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു . കു​മ​ര​കം ചെ​പ്പ​ന്നൂ​ക്ക​രി​യി​ല്‍ ആ​ഞ്ഞി​ലി​പ്പ​റ​മ്പിൽ​ കൊ​ച്ചു​മോ​നാ​ണ്(41) മ​രി​ച്ച​ത് . ഇന്നലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹൃ​ദ​യാ​ഘാ​തമാണ് മരണകാരണമെന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ലോ​റി ഡ്രൈ​വ​റാ​യ കൊ​ച്ചു​മോ​ന്‍ മാ​ര്‍​ച്ച്‌ 18നാ​ണു മും​ബൈ​യി​ല്‍​നി​ന്നും കു​മ​ര​ക​ത്ത് എ​ത്തി​തി​യ​ത് .

ജില്ലാ, സംസ്‌ഥാന അതിര്‍ത്തികള്‍ അടച്ചിടാൻ സംസ്‌ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം

നാ​ട്ടി​ലെ​ത്തി​യ​യു​ട​ന്‍ താ​ന്‍ അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നു വ​രി​ക​യാ​ണെ​ന്ന വി​വ​രം കൊ​ച്ചു​മോ​ന്‍ ആരോഗ്യവകുപ്പിനെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു കൊച്ചുമോന്‍. വീ​ട്ടി​ല്‍ വി​റ​ക് കീ​റി​ക്കൊ​ണ്ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇയാള്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു . ഉ​ട​നെ കൊ​ച്ചു​മോ​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button