KeralaLatest NewsNews

ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പരോളിലിറങ്ങി മുങ്ങി; തിരിച്ചെത്തിച്ചപ്പോൾ പനി, നിരീക്ഷണത്തില്‍

കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങിയ പ്ര​തി​യെ പി​ടി​കൂ​ടി ജ​യി​ലി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ പ​നി. കൂ​ത്തു​പ​റമ്പി​ലെ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ണ്ണേ​രി വി​പി​നാ​ണ് പ​നി ബാ​ധി​ച്ച​ത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. പരോളിലിറങ്ങി മുങ്ങിയ വിപിന്‍ മഹാരാഷ്ട്രയിലാണ് ഒളിവില്‍ കഴിഞ്ഞത്. പ​നി​യാ​യി നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടിയെങ്കിലും മറ്റ് തടവുകാർക്ക് ഒപ്പമായിരുന്നു താമസിച്ചത്.

Read also: കാസർകോട്ടെ കൊറോണ രോഗി നൽകുന്നത് തെറ്റായ വിവരങ്ങൾ; കാല് പിടിച്ചു പറഞ്ഞിട്ടും സാഹചര്യം മനസിലാക്കുന്നില്ലെന്ന് കളക്ടര്‍

2007ല്‍ ​മൂ​ര്യാ​ട്ടു​വെ​ച്ച്‌ ബി​ജെ​പി. പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​മോ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് വി​പി​ന്‍. ജ​നു​വ​രി 30-ന് ​പ​രോ​ളി​ലി​റ​ങ്ങി​യ വി​പി​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മാ​ര്‍​ച്ച്‌ 16-ന് ​വൈ​കു​ന്നേരമായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ കൂ​ത്തു​പ​റമ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button