KeralaLatest NewsNews

സം​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍ അ​​​​​ടി​​​​​യ​​​​​ന്ത​​​ര​​​​​മാ​​​​​യി മാറ്റിവെക്കണമെന്ന് എൻഎസ്എസ്

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി:സം​​​​​സ്ഥാ​​​​​നത്ത് പരീക്ഷകൾ അ​​​​​ടി​​​​​യ​​​​​ന്ത​​​ര​​​​​മാ​​​​​യി മാ​​​​​റ്റിവെക്കണമെന്ന് എ​​​​​ന്‍​​​​​എ​​​​​സ്‌എ​​​​​സ് ജ​​​​​ന​​​​​റ​​​​​ല്‍ ​​സെ​​​​​ക്ര​​​​​ട്ട​​​​​റി ജി.​​​​​സു​​​​​കു​​​​​മാ​​​​​ര​​​​​ന്‍ നാ​​​​​യ​​​​​ര്‍. സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ ഇ​​​​​തു​​​​​വ​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ച്ചു​​​​​വ​​​​​ന്നി​​​​​ട്ടു​​​​​ള്ള എ​​​​​ല്ലാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​യും പൂ​​​​​ര്‍​​​ണ​​​മാ​​​​​യും ഉ​​​​​ള്‍​​​​​ക്കൊ​​​​​ള്ളു​​​​​ന്നു. പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍​​​​​കൂ​​​​​ടി ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യാ​​​​​ല്‍ ഭ​​​​​യം ഒ​​​​​ഴി​​​​​വാ​​​കു​​​ന്ന​​​തി​​​നൊ​​​​​പ്പം വി​​​​​ദ്യാ​​​​​ര്‍​​​​​ഥി​​​​​ക​​​​​ള്‍​​​​​ക്കു വീ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​യി ക​​​​​ഴി​​​​​യാ​​​​​ന്‍ സാ​​​​​ധി​​​​​ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ എ​​​​​ത്തു​​​​​ന്ന​​​​​തും തി​​​രി​​​ച്ചു​​​പോ​​​കു​​​ന്ന​​​തി​​​നും സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന മാ​​​​​ര്‍​​​​​ഗ​​​​​ങ്ങ​​​​​ള്‍ സു​​​​​ര​​​​​ക്ഷ​​​​​യ്ക്ക് പ​​​​​റ്റി​​​​​യ​​​​​ത​​​​​ല്ല എന്നും സു​​​​​കു​​​​​മാ​​​​​ര​​​​​ന്‍ നാ​​​​​യ​​​​​ര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button