KeralaLatest NewsNews

പെണ്‍കുട്ടിയെ കാണാനില്ല

ചേര്‍ത്തല•ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് നിന്നും പെണ്‍കുട്ടിയെ കാണാതായി. പട്ടണക്കാട് പബ്ലിക്ക് സ്ക്കൂളിൽ 10 ാം ക്ലാസ് -വിദ്യാര്‍ത്ഥിനിയായ ആരതി (15) നെയാണ് വെള്ളിയാഴ്ച (13.03.2020) രാവിലെ 10 മണിയോടെ കാണാതായത്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പട്ടണക്കാട് പോലീസുമായി ബന്ധപ്പെടുക. നമ്പർ 04782592210, 9995627236

 

https://www.facebook.com/428106447393869/photos/a.428686457335868/1223569884514184/?type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button