KeralaNattuvarthaLatest NewsNews

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ : റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂരിൽ വൻകുളത്ത് വയൽ സ്വദേശി കൃഷ്ണൻ്റെ ഭാര്യയും, ബ്യൂട്ടി പാർലറിലെ ശുചീകരണ ജീവനക്കാരിയുമായിരുന്ന പ്രേമയാണ് മരിച്ചത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം.

Also read : സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികൾ പിടിയിൽ

സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് പ്രേമയെ ഇടിക്കുകയും,തെറിച്ച് വീണ ഇവരുടെ ദേഹത്ത് കൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രേമ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button