തിരുവനന്തപുരം•കേരളത്തിലെ പ്രതിരോധ സംവിധാനങ്ങൾ മനസിലാക്കാൻ തെലുങ്കാന സര്‍ക്കാര്‍ സംഘം കേരളം സന്ദര്‍ശിക്കുന്നു. തെലുങ്കാന സർക്കാരിന്റെ 12 അംഗ സംഘംമാണ് കേരളത്തിലെത്തിയത്. സംഘം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ എന്തൊക്കെ പ്രതിരോധ പ്രവർത്തനങ്ങളാണ് സ്വീകരിച്ചതെന്ന് സംഘത്തോട് വിശദീകരിച്ചതായി മന്ത്രി അറിയിച്ചു.
കഴിഞ്ഞദിവസം കേരളത്തിലെ ആരോഗ്യ മേഖലയെ കൊറോണയുമായി ബന്ധപ്പെട്ട ബി.ബി.സി ചര്‍ച്ചയില്‍ പ്രകീര്‍ത്തിച്ചിരുന്നു.
https://www.facebook.com/kkshailaja/photos/a.1158510137570299/2847730725314890/?type=3&theater
Post Your Comments