Latest NewsSaudi ArabiaNewsGulf

സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കഅബായിലേക്ക് പ്രവേശനം നിര്‍ത്തുന്നു

ജിദ്ദ: സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കഅബായിലേക്ക് പ്രവേശനം നിര്‍ത്തുന്നു. വ്യാഴാഴ്ച രാത്രിയിലെ ഇശാ നിസ്‌കാരത്തിനു ശേഷം മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ഇരു ഹറം ഭരണസമിതി അറിയിച്ചു.

കൊറോണാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ആണ് താത്കാലികമായ ഈ നടപടി. ഇതിന്റെ ഭാഗമായി മക്കയിലെ കഅബാ മന്ദിരത്തിന്റെ ചുറ്റുമുള്ള പ്രദക്ഷിണ തടം അടക്കും. നിസ്‌കാരം പള്ളിയുടെ അകത്തു വെച്ചായിരിക്കും. മദീനയിലെ റൗള ഉള്‍പ്പെടുന്ന പ്രവാചകന്റെ പഴയ പള്ളിയും അടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button