ന്യൂഡല്‍ഹി അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രയുടെ ചെലവ് വിവരം പുറത്തുവിട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. 446.52 കോടി രൂപയാണ് ചെലവെന്ന് അദ്ദേഹം ലോക്സഭയില്‍ അറിയിച്ചു. അദ്ദേഹം നല്കിയ കണക്കുകള്‍ പ്രകാരം, 2015-16ല്‍ 121.85 കോടി രൂപയും 2016-17ല്‍ 78.52 കോടി രൂപയും ചെലവായി. 2017-18ല്‍ 99.90 കോടി, 2018-19ല്‍ 100.02 കോടി, 2019-20ല്‍ 46.23 കോടി രൂപ എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനായി ചെലവഴിച്ചത്.
Post Your Comments