ന്യൂഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആരും നടത്തിയാലും കര്‍ശന നടപടിയെടുക്കണമെന്ന്അദ്ദേഹം വ്യക്തമാക്കി. പ്രകോപനപരമായ പ്രസംഗം നടത്തിയത് ആരായാലും നടപടിയെടുക്കണം. അത് കപില്‍ മിശ്രയാണെങ്കിലും അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കണം. പോലീസുകാര്‍ സുരക്ഷിതരല്ലെങ്കില്‍, സാധാരണക്കാരുടെ അവസ്ഥ സങ്കല്പ്പിക്കാന് കഴിയുമോയെന്നും ഗംഭീര്‍ ചോദിക്കുകയുണ്ടായി.
Post Your Comments