Jobs & VacanciesLatest NewsNews

കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയിൽ അവസരം

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിലുള്ള കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ) ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം.

ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ടൂൾ ആൻഡ് ഡൈ മെയ്ക്കർ (ഡൈ ആൻഡ് മോൾഡ്), ഇൻജക്‌ഷൻ മോൾഡിങ് മെഷീൻ ഓപ്പറേറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ, സിഒപിഎ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് ട്രേഡുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളിൽ ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയാണ് യോഗ്യത. 41 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അപേക്ഷ പിഡിഎഫ് ഫോർമാറ്റിൽ trainingofficer@npol.drdo.in എന്ന ഇ– മെയിൽ ഐഡിയിലേക്ക് അയക്കുക

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.apprenticeship.gov.in/

മാർച്ച് 11 നും 12 നും ഇന്റർവ്യൂ നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button