തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂസ്വത്ത് ആധാറുമായി ബന്ധപ്പിക്കുന്ന പദ്ധതി ഉടൻ തുടങ്ങില്ലെന്ന് റവന്യൂ മന്ത്രി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും, കൂടുതൽ സുതാര്യതയ്ക്ക് വേണ്ടിയാണ് ആധാറുമായി ഭൂമി ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിൽ ആകുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments