KeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി ബ​സിൽ തീപിടിത്തം

പ​ത്ത​നം​തി​ട്ട: കെഎസ്ആര്‍ടിസി ബ​സിൽ തീപിടിത്തം. പ​ത്ത​നം​തി​ട്ടയിൽ ശ​ബ​രി​മ​ല പാ​ത​യായ ​ല​ക്ക​യ​ത്തി​നു സ​മീ​പ​മാ​ണു ബ​സി​നു തീ​പി​ടി​ച്ച​ത്. ഡ്രൈ​വ​ര്‍​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​യാണെന്നാണ്  റിപ്പോർട്ട് . തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല പാ​ത​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button