Latest NewsNewsIndia

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച നിരവധി ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍; നിർണായക വിവരങ്ങൾ പുറത്തു വിട്ട് തീ​വ്ര​വാ​ദ വി​രു​ദ്ധ സെ​ല്‍

പാ​ല്‍​ഘ​ര്‍: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച നിരവധി ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍​മാ​ര്‍ പിടിയിൽ. 22 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍​മാ​ര്‍ ആണ് അറസ്റ്റിലായത്. പാ​ര്‍​ഘ​ര്‍ ജി​ല്ല​യി​ലെ ര​ജോ​ഡി ഗ്രാ​മ​ത്തി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് 12 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ കൈ​യി​ല്‍ യാ​തൊ​രു രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി​ഗ്രാ​മ​മാ​യ ജെ​സോ​ര്‍, ശ​ന്താ​കി​റ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​രെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ പാ​സ്പോ​ര്‍​ട്ട് ആ​ക്‌ട് 1927, വി​ദേ​ശ പൗ​ര​ന്‍​മാ​ര്‍​ക്കു​ള​ള 1946 ലെ ​നി​യ​മം എ​ന്നി​വ പ്ര​കാ​രം പി​ടി​യി​ലാ​യ​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ALSO READ: സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി; ജോലിയുടെ സമയത്തിലും വ്യത്യാസം; പുതിയ മാറ്റങ്ങളുമായി ഉദ്ധവ് സർക്കാർ

തീ​വ്ര​വാ​ദ വി​രു​ദ്ധ സെ​ല്‍, ആ​ന്‍റി ഹ്യൂ​മ​ന്‍ ട്രാ​ഫി​ക്കിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​രു​ടെ സം​യു​ക്ത ന​ട​പ​ടി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button