വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിൽ എച്ച്.എം.സിയിൽ നിന്നും നിയമനം നടത്തുന്നു. സ്ഥിരം നിയമനം നടക്കുന്നതുവരെയാണ് കാലാവധി. 18ന് രാവിലെ 10ന് വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.
Post Your Comments