മസ്ക്കറ്റ് : ഒമാനിൽ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്കി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു വിദേശികൾ അറസ്റ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിൽ തട്ടിപ്പ് നടത്തിയ അറബ് വംജരാണ് പിടിയിലായത്. വ്യാജ രേഖകള്‍ നിര്‍മിച്ചു നല്കി വിവിധ രാജ്യക്കാരെ പ്രതികള്‍ ചതിയില്‍ പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണന്നു റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
Post Your Comments