Kerala

പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിന് സമിതി രൂപീകരിച്ചു

പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിന്  ജില്ലാ കളക്ടർ ചെയർമാനായി സമിതി രൂപീകരിച്ചു. തൃശ്ശൂർ ജില്ലയിൽ എല്ലാമാസവും അവസാന വ്യാഴാഴ്ച്ച സമിതിയുടെ യോഗം ചേരും. പരാതി പരിഹാര സമിതി വഴി പ്രവാസികളുടെ പരാതികൾക്ക് പരിഹാരം കാണുകയും നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഫോൺ: 0487 2360616.

shortlink

Related Articles

Post Your Comments

Related Articles


Back to top button