തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇന്റേണല്‍ അസസ്മെന്റിനു മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒഴിവാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ഈ സമ്പ്രദായം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും ജയിക്കാന്‍ അധ്യാപകരുടെ ദയാദാക്ഷണ്യത്തിന് കാത്ത് നില്‍ക്കേണ്ട ആവശ്യം ഇനിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments