Latest NewsKeralaNews

സ​ള്‍​ഫ്യൂ​രി​ക് ആ​സിഡുമായി വന്ന ടാ​ങ്ക​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു

കൊ​ച്ചി: സ​ള്‍​ഫ്യൂ​രി​ക് ആ​സിഡുമായി വന്ന ടാ​ങ്ക​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു. എറണാകുളത്താണ് സംഭവം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ തു​ട​ര്‍​ന്ന് ബാ​റ്റ​റി​യോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റി​ലെ ഫ​യ​ര്‍ ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ​യ​ണ​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button