
ബേക്കൽ – കോവളം ജലപാത ഈ വർഷം തന്നെ തുറന്നു കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും.
Post Your Comments