റീപ്പോ നിരക്ക് 5.15 ശതമാനം തന്നെയാക്കി നലനിർത്തി റിസർവ് ബാങ്ക്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വ കാല വായ്പകളുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്. അടുത്ത വർഷം പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 6 ശതമാനമാണ്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക് സർവേയിൽ ഇത് 6-6.5 ആണ്.
Post Your Comments