തിരുവനന്തപുരം•പൗരത്വനിയമത്തെ അനുകൂലിച്ച് പി.സി.ജോര്‍ജ്. പൗരത്വനിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലിംകളെ കബളിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഭരണപരാജയം മറയ്ക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments