ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ സ്വച്ഛ് ഭാരത് പദ്ധതിക്കായി 12,300 കോടി രൂപ മാറ്റിവെച്ചു . എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുകയും കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
ജല്‍ ജീവന്‍ മിഷന്‍ എന്ന പദ്ധതിയിലൂടെ എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കും ഇതിനായി 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത് . കൂടാതെ തദ്ദേശ ജലവിതരണം മികവുറ്റതാക്കും. മഴവെള്ളക്കൊയ്ത്ത് പ്രോത്സാഹിപ്പിക്കാനും നടപടി ഉണ്ടാകുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
Post Your Comments