Latest NewsNewsInternational

തുർക്കിയിൽ ഭൂമികുലക്കത്തിൽ 18 മരണം, റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തി

ഇസ്താംമ്പൂൾ: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 553 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് 30 ഓളംപേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button