CricketLatest NewsNewsSports

ന്യൂസിലൻഡിനെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

മുംബൈ: ന്യൂസിലൻഡിനെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പൃഥ്വി ഷായെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button