പലരെയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചില്‍. പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചില്‍ തലയോട്ടില്‍ മുടിയുടെ കട്ടി കുറച്ച് പലപ്പോഴും കഷണ്ടിയിലേക്കും ഉള്ളു കുറയുന്നതിലേക്കും നയിക്കും. എന്നാല്‍ മുടികൊഴിച്ചില്‍ ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല, ചില അസുഖകങ്ങള്‍ ശരീരത്തിലെത്തിയെന്നതിന്റെ സൂചന കൂടിയാകും അവ നമുക്ക് തരിക…
പ്രതിദിനം 50 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സാധരണമാണ്. എന്നാല്‍ ഒരു ലക്ഷത്തോളം മുടി കൊഴിയുന്നത് അസാധാരണമാണ്. എന്നാല്‍ കൊഴിയുന്ന മുടി എണ്ണുക എളുപ്പമല്ല. അതുകൊണ്ട് തന്നെ മുടി ചീകുമ്പോള്‍ ചീപ്പില്‍ വരുന്ന മുടിയുടെ അളവോ തല തോര്‍ത്തുമ്പോള്‍ വീഴുന്ന മുടിയുടെ അളവോ നോക്കാം. സാധാരണയിലുമധികം മുടി ഈ സമയങ്ങളില്‍ കൊഴിയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം..
Post Your Comments