
പാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, ചിന്നകാനൂര്‍ ഭാഗത്തെ രഹസ്യ ഗോഡൗണില്‍ സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്.
ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍
പാലക്കാട് ഇന്റലിജന്‍സ് ബ്രാഞ്ചും എക്‌സൈസ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടിച്ചെടുത്തത്. 450 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments