റോഡില്‍ രൂപപ്പെട്ട കുഴിയിലേയ്ക്ക് ബസ് വീണുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം. ചൈനയിലെ കിങ്ഹായ് പ്രവൃശ്യയുടെ തലസ്ഥാനമായ സൈനിങ്ങില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ സ്റ്റോപ്പില്‍ നിന്ന് ആളുകള്‍ ബസിലേയ്ക്ക് കയറുമ്പോള്‍ ബസ് കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. റോഡിനടിയിലൂടെ കടന്നു പോകുന്ന ജല സേചന പൈപ്പുകള്‍ മഴയേത്തുടര്‍ന്ന് തകര്‍ന്നതാണ് കുഴി രൂപപ്പെടാന്‍ കാരണം. അപകടത്തില്‍ 10 പേരെ കാണാതായിട്ടുണ്ട്.
Longer footage of today's road collapse in Xining ? pic.twitter.com/49qdjB8NDd
— What's on Weibo (@WhatsOnWeibo) January 13, 2020
Post Your Comments